WhatsApp GroupJoin Now
Telegram GroupJoin Now
Posts

ബി എസ് എൻ എൽ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.

 ബി എസ് എൻ എൽ ലിമിറ്റഡിൽ വിവിധ അവസരങ്ങൾ.

ബി എസ് എൻ എൽ ലിമിറ്റഡിൽ  ടെലികോം, ഫിനാൻസ് വിഭാഗങ്ങളിലായി 120 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പ്രധാന വിവരങ്ങൾ

തസ്തിക: എക്സിക്യൂട്ടീവ് ട്രെയിനി.

ആകെ ഒഴിവുകൾ: 120

അപേക്ഷാ രീതി: ഓൺലൈൻ

അപേക്ഷിക്കേണ്ട തീയതി: 2026 ഫെബ്രുവരി 5 മുതൽ (മാർച്ച് 7) മാർച്ച്‌ 31വരെ ആക്കി.

യോഗ്യതകൾ

വിഭാഗം തിരിച്ച് വേണ്ട വിദ്യാഭ്യാസ യോഗ്യതകൾ താഴെ പറയുന്നവയാണ്

എക്സിക്യൂട്ടീവ് ട്രെയിനി (ടെലികോം):

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഐടി (IT), ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ BE / B.Tech ബിരുദം.

എക്സിക്യൂട്ടീവ് ട്രെയിനി (ഫിനാൻസ്):

CA / CMA യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മറ്റ് നിബന്ധനകൾ

പ്രായപരിധി: 21 – 30 വയസ്സ്.

ശമ്പളം: 24,900 – 50,500.

തിരഞ്ഞെടുപ്പ് രീതി: എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ.

പരീക്ഷാ കേന്ദ്രം: 

കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രമുണ്ട്.

എങ്ങനെ അപേക്ഷിക്കാം

താൽപ്പര്യമുള്ളവർക്ക് www.bsnl.co.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈൻ അപേക്ഷാ പോർട്ടൽ: https://www.externalexam.bsnl.co.in

ഔദ്യോഗിക വെബ്സൈറ്റ്: www.bsnl.co.in

ശ്രദ്ധിക്കുക: ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള ലിങ്ക് 2026 ഫെബ്രുവരി 5 രാവിലെ 10 മണി മുതൽ മാത്രമേ സജീവമാവുകയുള്ളൂ. അപേക്ഷിക്കുന്നതിന് മുൻപ് വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക.

പ്രധാന തീയതികൾ:

ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുന്നത്: 2026 ഫെബ്രുവരി 5

അപേക്ഷിക്കാനുള്ള അവസാന തീയതി: 2026 മാർച്ച് 7

അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ: 2026 മാർച്ച് 8 മുതൽ 15 വരെ

പരീക്ഷാ തീയതി (താൽക്കാലികം): 2026 മാർച്ച് 29.

Post a Comment