WhatsApp GroupJoin Now
Telegram GroupJoin Now
Posts

KSEB റിക്രൂട്ട്‌മെന്റ് 2026: 985 ഇലക്ട്രിസിറ്റി വർക്കർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം!


KSEB റിക്ര്യൂട്ട്മെന്റ് 2026: 985 ഒഴിവുകൾ

ഇലക്ട്രിസിറ്റി വർക്കർ തസ്തികയിലേക്ക് കേരള പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ (KSEB) ഇലക്ട്രിസിറ്റി വർക്കർ തസ്തികയിൽ 985 ഒഴിവുകളിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചു. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2026 ജൂൺ 03 ആണ്.

പ്രധാന വിവരങ്ങൾ

സ്ഥാപനംകേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (KSEB)
തസ്തികഇലക്ട്രിസിറ്റി വർക്കർ
കാറ്റഗറി നമ്പർ21 / 2026
ഒഴിവുകൾ985
ശമ്പളംRs. 24,400 - Rs. 43,600
അവസാന തീയതി03-06-2026

ജില്ല തിരിച്ചുള്ള ഒഴിവുകൾ

📍 തിരുവനന്തപുരം: 101
📍 കൊല്ലം: 49
📍 പത്തനംതിട്ട: 24
📍 ആലപ്പുഴ: 70
📍 കോട്ടയം: 64
📍 ഇടുക്കി: 96
📍 എറണാകുളം: 139
📍 തൃശ്ശൂർ: 62
📍 പാലക്കാട്: 68
📍 മലപ്പുറം: 64
📍 കോഴിക്കോട്: 117
📍 വയനാട്: 26
📍 കണ്ണൂർ: 73
📍 കാസർഗോഡ്: 32

യോഗ്യതകൾ

  • വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യം.
  • സാങ്കേതിക യോഗ്യത: Electrician/Wireman ട്രേഡിൽ നാഷണൽ/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് (2 വർഷം).
  • പ്രായം: 18 - 40 വയസ്സ് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

കായിക ക്ഷമത

9 മീറ്റർ ഉയരമുള്ള ഇലക്ട്രിക് പോസ്റ്റ് 8 മിനിറ്റിനുള്ളിൽ കയറാനും ഇറങ്ങാനും ഉദ്യോഗാർത്ഥിക്ക് സാധിക്കണം. ഇത് പരിശോധിക്കാൻ പ്രായോഗിക പരീക്ഷ ഉണ്ടായിരിക്കും.

അപേക്ഷാ ഫീസ്: ഇല്ല (No Fee)

എങ്ങനെ അപേക്ഷിക്കാം?

കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'വൺ ടൈം രജിസ്ട്രേഷൻ' ഉപയോഗിച്ച് അപേക്ഷിക്കാം. നിലവിൽ പ്രൊഫൈൽ ഉള്ളവർ കാറ്റഗറി നമ്പർ 21/2026 വഴി അപേക്ഷ സമർപ്പിക്കുക.

Apply Online Now

Post a Comment