WhatsApp GroupJoin Now
Telegram GroupJoin Now

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരങ്ങൾ.

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ അവസരങ്ങൾ..

പാലക്കാടുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട്, റിസർച്ച് അസിസ്റ്റന്റ്, പ്രോജക്ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

1) ജൂനിയർ ടെക്നീഷ്യൻ – ഇന്നവേഷൻ ലാബ്.ഐ.ഐ.ടിയുടെ ഇന്നവേഷൻ ലാബിൽ.

ശമ്പള വിവരങ്ങൾ :

21,700 – 69,100 പ്രതിമാസം

യോഗ്യത വിവരങ്ങൾ 

മെക്കാനിക്കൽ എൻജിനീയറിംഗിൽ ബി.ഇ / ബി.ടെക് / മൂന്ന് വർഷ ഡിപ്ലോമയിൽ കുറഞ്ഞത് 60% മാർക്ക്.

അല്ലെങ്കിൽ പത്താം ക്ലാസും ഐ.ടി.ഐ. പാസായവർക്ക് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി: 27 വയസ്സിൽ കവിയരുത്.

അവസാന തീയതി: ഏപ്രിൽ 13

2) ജൂനിയർ ടെക്നിക്കൽ സൂപ്രണ്ട് (സിസ്റ്റംസ്).

സിസ്റ്റംസ് വിഭാഗത്തിൽ കഴിവുറ്റ ഒരു ടെക്നിക്കൽ സൂപ്രണ്ടിനെ ആവശ്യമുണ്ട്.

ശമ്പള വിവരങ്ങൾ 

35,400 – 1,12,400 പ്രതിമാസം

യോഗ്യത വിവരങ്ങൾ 

കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി എന്നിവയിൽ ബി.ഇ / ബി.ടെക് / എം.എസ്സി / എം.സി.എയിൽ കുറഞ്ഞത് 60% മാർക്ക്.

കൂടാതെ രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി: 35 വയസ്സ് വരെ.

അവസാന തീയതി: ഏപ്രിൽ 13

3) റിസർച്ച് അസിസ്റ്റന്റ്.

ഗവേഷണ താത്പര്യമുള്ളവർക്ക് ഒരു സുവർണാവസരം.

ശമ്പളം: 28,000 പ്രതിമാസം (ഫിക്സഡ്)

യോഗ്യത വിവരങ്ങൾ 

കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദവും ഗവേഷണ പരിചയവും.

അല്ലെങ്കിൽ ഇലക്ട്രോ കെമിക്കൽ / കെമിക്കൽ എൻജിനീയറിംഗിൽ ബി.ടെക് / എം.ടെക്.

പ്രായപരിധി: 31 വയസ്സിൽ താഴെ.

അപേക്ഷാ രീതി: ഇ-മെയിൽ വഴി

അവസാന തീയതി: ഏപ്രിൽ 9.

4) പ്രോജക്ട് അസിസ്റ്റന്റ്

സ്ട്രക്ചറൽ എൻജിനീയറിംഗ്, കൺസ്ട്രക്ഷൻ ടെക്നോളജി മേഖലകളിൽ താത്പര്യമുള്ളവർക്ക് അവസരം.ശമ്പളം: 20,000 –25,000 പ്രതിമാസം

യോഗ്യത വിവരങ്ങൾ 

സ്ട്രക്ചറൽ എൻജിനീയറിംഗ് അല്ലെങ്കിൽ കൺസ്ട്രക്ഷൻ ടെക്നോളജി & മാനേജ്മെന്റിൽ എം.ടെക്കിൽ കുറഞ്ഞത് 60% മാർക്ക് അല്ലെങ്കിൽ 7.5 സിജിപിഎ.

അല്ലെങ്കിൽ സിവിൽ എൻജിനീയറിംഗിൽ ബി.ടെക്.

പ്രായപരിധി: 31 വയസ്സ് വരെ.

അപേക്ഷാ രീതി: ഇ-മെയിൽ വഴി

അവസാന തീയതി: ഏപ്രിൽ 11.

എങ്ങനെ അപേക്ഷിക്കാം,

അപേക്ഷ രീതി: ഓൺലൈൻ / 

ഇ-മെയിൽ മുഖേന അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷനും വെബ്സൈറ്റ് സന്ദർശിക്കുക.വെബ്സൈറ്റ്.

 https://iitpkd.ac.in സന്ദർശിക്കുക

Post a Comment