കോ ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൽ അവസരങ്ങൾ.
കോ ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡിൽ അവസരങ്ങൾ.
സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സർവീസ് എക്സാമിനേഷൻ ബോർഡ് വിവിധ ജില്ലകളിലുള്ള സഹകരണ ബാങ്കുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഒഴിവുള്ള തസ്തികകൾ.
ഈ വിജ്ഞാപനത്തിലൂടെ വിവിധ സഹകരണ ബാങ്കുകളിലേക്കും സംഘങ്ങളിലേക്കും താഴെ പറയുന്ന തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
ജൂനിയർ ക്ലർക്ക് / കാഷ്യർ
വിദ്യാഭ്യാസ യോഗ്യത:SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ വിജയിച്ചിരിക്കണം.
കൂടാതെ ജെ ഡി സി അല്ലെങ്കിൽ എച് ഡി സി അല്ലെങ്കിൽ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള B.Com (Co-operation) ബിരുദം.
അല്ലെങ്കിൽ സഹകരണം ഒരു വിഷയമായി പഠിച്ച ബിരുദം
ശമ്പളം: ഏകദേശം 18,000 മുതൽ 50,000 വരെ (ബാങ്കിന്റെ ക്ലാസിഫിക്കേഷൻ അനുസരിച്ച് വ്യത്യാസപ്പെടും).
ഡാറ്റാ എൻട്രി ഓപ്പറേറ്റർ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
വിദ്യാഭ്യാസ യോഗ്യത
ശമ്പളം: ഏകദേശം 25,000 മുതൽ 70,000 വരെ.
സെക്രട്ടറി / അസിസ്റ്റന്റ് സെക്രട്ടറി
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാല ബിരുദവും HDC/HDC & BM അല്ലെങ്കിൽ B.Com.
ഉയർന്ന തസ്തികകളിലേക്ക് നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയം കൂടി ആവശ്യമാണ്.
ശമ്പളം: ഏകദേശം 30,000 മുതൽ 90,000 വരെ.
അപേക്ഷാ ഫീസ്:
ജനറൽ / OBC: ഒരു തസ്തികയ്ക്ക് 150. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).
SC/ST: ഒരു തസ്തികയ്ക്ക് 50. (അധികമായി അപേക്ഷിക്കുന്ന ഓരോ തസ്തികയ്ക്കും 50 വീതം).
പ്രധാന തീയതികൾ:
വിജ്ഞാപനം പ്രസിദ്ധീകരിച്ചത്: 2026 മാർച്ച് 5.
അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതി: 2026 മാർച്ച് 5.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2026 ഏപ്രിൽ 4.
അപേക്ഷിക്കേണ്ട വിധം:
ഉദ്യോഗാർത്ഥികൾ സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
നേരത്തെ രജിസ്റ്റർ ചെയ്തവർക്ക് ‘ഒൺ ടൈം രജിസ്ട്രേഷൻ ’ ലോഗിൻ ഉപയോഗിച്ച് അപേക്ഷിക്കാം. പുതുതായി അപേക്ഷിക്കുന്നവർ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്
